ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിന്റെ ശത്രു. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു

മേഖല - ദേശീയ തലങ്ങളില്‍ ശാസ്‌ത്ര സമൂഹത്തിന്റെ അംഗീകാരം ലഭിച്ചതിനു ശേഷമാണ് ദിവ്യ - നേഹ കൂട്ടുകെട്ട് മെഴുകുതിരി കഥയുമായി രാജ്യാന്തരമേള നടന്ന അറ്റ്‌ലാന്റയിലേക്കു പറന്നത്. ജീവശാസ്‌ത്ര വിഭാഗത്തിലാണു മേളയില്‍ പങ്കെടുത്തത്. അവിടെയും നൊബേല്‍ പുരസ്കാര ജേതാക്കള്‍ അടങ്ങുന്ന ജൂറി പപ്പായയില മെഴുകുതിരിക്കു മാര്‍ക്കിട്ടു. സയന്‍സ് ന്യൂസിന്റെയും അഷ്ടവാദിനി വിദ്വാന്‍ അംബാതി സുബ്ബരായ ചെട്ടി ഫൌണ്ടേഷന്റെയും സ്കോളര്‍ഷിപ്പും ഇരുവര്‍ക്കും ലഭിച്ചു.വിപണിയില്‍ ലഭിക്കുന്ന കൊതുകുനിവാരിണികളില്‍ രാസപദാര്‍ഥങ്ങള്‍ അമിതമായി അടങ്ങുന്നതിനാല്‍ ശ്വാസതടസ്സം അടക്കമുള്ള പ്രശ്നങ്ങളുണ്ടാകുമെന്നു നേഹ പറഞ്ഞു. പ്രകൃതിയുടെ ഭാഗമായ പപ്പായ ഇലയില്‍ നിന്നു ഹാനികരമായ വസ്‌തുക്കള്‍ പുറപ്പെടുവിക്കപ്പെടുന്നില്ല
പപ്പായയെ കുറിച്ചു നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ഇലയുടെ ശക്‌തി കണ്ടെത്തിയത്. തുടര്‍ന്ന് അധ്യാപകരുടെ സഹായത്തോടെ നടത്തിയ ഗവേഷണങ്ങള്‍ ഫലം കാണുകയായിരുന്നു - 'കുട്ടി ശാസ്‌ത്രജ്ഞര്‍ പറഞ്ഞു
Friday, May 23, 2008
o
വിജ്ഞാനപ്രദം. നന്ദി.
ReplyDelete:)
Yes...Let us try..
ReplyDeleteകുടുംബശ്രീ യൂണിറ്റുകളിലൂടെ ഈ മെഴുകുതിരി ഉണ്ടാക്കി വിതരണം നടത്തുവാനായി ഇതിനുള്ള മിക്സിംഗ് അനുപാതം ഈമെയില് വഴി അറിയിക്കാമൊ.
ReplyDeleteunnikrishnan019@gmail.com
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeletehttp://www.blogger.com/share-post.g?blogID=4700568733908602193&postID=3959791689649799006&target=blog കൊതുകിനെ നശിപ്പിക്കാന്‍ ഗപ്പി മീന്‍ അറിയാന്‍ ഇ വെബ്സൈറ്റ് തുറന്നു വായിക്കു
ReplyDelete